പിഎച്ച്ഡി പ്രവേശനത്തിന് അഭിമുഖം

പിഎച്ച്ഡി പ്രവേശനത്തിന് അഭിമുഖം

വടകര ∙ കാലിക്കറ്റ് സർവകലാശാല പിഎച്ച്ഡി  പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച പട്ടികയിൽ 10 മുതൽ 19 വരെ മടപ്പള്ളി ഗവ.കോളജിലെ ഫിസിക്സ് വിഭാഗത്തിൽ റിപ്പോർട്ട് ചെയ്ത ഗവേഷക വിദ്യാർഥികൾക്ക് 29ന് രാവിലെ 10നും സുവോളജി വിഭാഗത്തിൽ റിപ്പോർട്ട് ചെയ്ത ഗവേഷക വിദ്യാർഥികൾക്കു നവംബർ 1ന് രാവിലെ 10 നും കോളജിലെ അതതു പഠന വകുപ്പുകളിൽ പ്രവേശനത്തിന് അഭിമുഖം നടക്കും

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!