September 21, 2024

Calicut News

കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766ൽ ​മ​ദ്റ​സ ബ​സാ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം....
ഫ​റോ​ക്ക്: സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് ആ​റു​മാ​സ​ത്തേ​ക്ക് ജോ​യ​ന്റ് ആ​ർ.​ടി.​ഒ. സ​സ്പെ​ൻ​ഡ് ചെ​യ്തു. ബ​സ് ഡ്രൈ​വ​ർ...
ഉ​ള്ള്യേ​രി: കി​ട​പ്പു​രോ​ഗി​യെ പ​രി​ച​രി​ക്കാ​നെ​ത്തി​യ വീ​ട്ടി​ൽ​നി​ന്ന് ര​ണ്ട് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് കൊ​ടു​മ്പ്‌ സ്വ​ദേ​ശി​നി മ​ഹേ​ശ്വ​രി (42) ആ​ണ്...
കോ​ഴി​ക്കോ​ട്: ഒ​ഡി​ഷ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഒ​ഡി​ഷ സ്വ​ദേ​ശി ബി​ചി​ത്ര പാ​ണ്ഡെ​യാ​ണ് (42)...
സിഡ്നി: ആസ്ട്രേലിയയില്‍ കടലില്‍ വീണ് രണ്ട് മലയാളി യുവതികൾ മരിച്ചു. കണ്ണൂര്‍ എടക്കാട് നടാല്‍ ഹിബാസില്‍ മര്‍വ്വ ഹാഷിം (33), കോഴിക്കോട് കൊളത്തറ...
കോഴിക്കോട്: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ...
കോ​ഴി​ക്കോ​ട്: എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ള​മ​രം ക​രീ​മി​ന്റെ വോ​ട്ടു​ചോ​ർ​ച്ച​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സി.​ഐ.​ടി.​യു. വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ച്ച വോ​ട്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ...
മൂഴിക്കൽ: ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. കോഴിക്കോട് മൂഴിക്കലിൽ വൈകുന്നേരം ആറോടെയാണ് സംഭവം. കോഴിക്കോടുനിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി...
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപിച്ച കെ. മുരളീധരന് പിന്തുണയുമായി കോഴിക്കോട് നഗരത്തിൽ...
error: Content is protected !!