September 21, 2024

Calicut News

തി​രു​വ​മ്പാ​ടി: അ​ന്ത​ർ​ദേ​ശീ​യ ക​യാ​ക്കി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കി​ങ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഔ​പ​ചാ​രി​ക തു​ട​ക്കം. കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം ചാ​ലി​പ്പു​ഴ​യി​ൽ ക​യാ​ക്ക് ക്രോ​സ് ഓ​പ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലെ...
കോ​ഴി​ക്കോ​ട്: രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് കു​റി​ച്ചു​ന​ൽ​കു​മ്പോ​ൾ ജ​ന​റി​ക് നാ​മം എ​ഴു​ത​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഡോ​ക്ട​ർ​മാ​ർ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ഇ​ത് രോ​ഗി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ​നി​ന്ന് മ​രു​ന്ന്​...
പേ​രാ​മ്പ്ര: ഇ​ന്ധ​ന ചോ​ർ​ച്ച മൂ​ലം അ​ട​ച്ചി​ട്ട പേ​രാ​മ്പ്ര-​കോ​ഴി​ക്കോ​ട് റോ​ഡി​ലെ പ​ഴ​യ പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന് പെ​ട്രോ​ൾ ക​ല​ർ​ന്ന വെ​ള്ളം പൊ​തു ഓ​വു​ചാ​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​ത് നാ​ട്ടു​കാ​രു​ടെ...
കൊയിലാണ്ടി: ഗുരുദേവ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്.എഫ്.ഐക്കാരുടെ സസ്​പെൻഷൻ പിൻവലിച്ചു. രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി തേജു സുനില്‍, മൂന്നാം വര്‍ഷ...
ഫ​റോ​ക്ക്: ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ​ത്തി​ന്റെ തൂ​ക്ക​ത്തി​ൽ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് റേ​ഷ​ൻ ഷോ​പ്പി​ന് ഭ​ക്ഷ്യ​വ​കു​പ്പി​ന്റെ ‘പൂ​ട്ട്’. പു​റ്റെ​ക്കാ​ട്ട് അ​ങ്ങാ​ടി​യി​ലെ റേ​ഷ​ൻ ക​ട​യാ​ണ് നാ​ട്ടു​കാ​രു​ടെ...
പ​യ്യോ​ളി: ക​ണ്ണൂ​രി​ൽ നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ്പെ​ഷ​ൽ ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​റി​യി​ച്ചു. ആ​ഗ​സ്റ്റ് ഒ​ന്നു...
കോഴിക്കോട്: കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. വാർത്താസമ്മേളനത്തിനിടെ അർജുന്റെ അമ്മ ഷീല പറഞ്ഞ...
മു​ക്കം: വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഇ​ടം​പി​ടി​ച്ച അ​ന്താ​രാ​ഷ്ട്ര വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കി​ങ് പ​ത്താം സീ​സ​ണ് ഇ​ന്ന് തു​ട​ക്ക​മാ​വും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി...
ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സം​സ്ഥാ​ന പാ​ത​യി​ലെ ഓ​വു​ചാ​ൽ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കി ദു​രി​ത​മാ​കു​ന്നു. ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തു​വ​രെ...
error: Content is protected !!