September 20, 2024

Calicut News

കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തി തുറന്ന നിലയിൽ. ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ഏഴ്...
കോഴിക്കോട് : പീഡന പരാതിയിൽ സി പി എം നേതാവിന് സസ്പെൻഷൻ . സി പി ഐ വനിതാ നേതാവിന്റെ പരാതിയിലാണ് പേരാമ്പ്ര ഏരിയാ...
കുറ്റിക്കാട്ടൂർ: പ്രദേശത്ത് ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു. കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂളിനടുത്താണ് സംഭവം. വ്യാഴാഴ്ച രാവിലെ മുതൽ നായ് ഓടിനടന്ന് കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ...
കോഴിക്കോട്: ഉച്ചഭക്ഷണത്തിന് ഫണ്ടില്ലാതെ നെട്ടോട്ടമോടുന്ന പ്രധാനാധ്യാപകർ അനിശ്ചിതകാല സമരത്തിലേക്ക്. തിരുവോണനാളിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാര സമരത്തിന് ഒരുങ്ങിയ പ്രധാനാധ്യാപകരെ വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് വിളിക്കുകയും...
കോഴിക്കോട്: പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍  പിടിയില്‍.  കോഴിക്കോട്  മാനാഞ്ചിറ എസ് ബിഐ  ബസ്  സ്റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന,...
കോഴിക്കോട്: കോഴിക്കോട് മുക്കം എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി  അജയകുമാര്‍ (55), ഭാര്യ ലിനി...
കോഴിക്കോട് : കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപം ഇന്നലെയുണ്ടായ സ്കൂട്ടര്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലാളൂര്‍ തച്ചൂര്‍ താഴം ചാത്തോത്ത് ആലിക്കുട്ടിയുടെ...
രാ​​മ​​നാ​​ട്ടു​​ക​​ര: ഒ​​രേ ന​​മ്പ​​റി​​ൽ ര​​ണ്ട് ടൂ ​​വീ​​ല​​ർ, വ്യാ​​ജ​​ൻ റോ​​ഡ് നി​​യ​​മം ലം​​ഘി​​ച്ച​​പ്പോ​​ൾ പി​​ഴ ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി​​വ​​ന്ന​​ത് യ​​ഥാ​​ർ​​ഥ ഉ​​ട​​മ​​ക്ക്. പ​​രാ​​തി​​യു​​മാ​​യി ആ​​ർ.​​ടി.​​ഒ​​യെ...
error: Content is protected !!