September 20, 2024

beypore

കോ​ഴി​ക്കോ​ട്: വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ അ​മി​ത ചാ​ർ​ജ് ഒ​ഴി​വാ​ക്കി ഇ​നി കു​റ​ഞ്ഞ ചെ​ല​വി​ൽ ബേ​പ്പൂ​രി​ൽ​നി​ന്ന് ക​ട​ൽ മാ​ർ​ഗം ഗ​ൾ​ഫ് യാ​ത്ര​ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. കേ​ര​ള -യു.​എ.​ഇ സെ​ക്ട​ർ...
ബേ​പ്പൂ​ർ: നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ​നി​ന്ന് പ​ണ​വും രേ​ഖ​ക​ളും മോ​ഷ്ടി​ച്ച ര​ണ്ടു​പേ​രെ ബേ​പ്പൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. പ​യ്യാ​ന​ക്ക​ൽ ചാ​മു​ണ്ടി വ​ള​പ്പ് സ്വ​ദേ​ശി​ക​ളാ​യ പു​ളി​ക്ക​ൽ തൊ​ടി സി.​വി....
ബേ​പ്പൂ​ർ: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ബേ​പ്പൂ​ർ പു​ലി​മു​ട്ട് ക​ട​ൽ​ത്തീ​ര​ത്ത് തീ​വ്ര തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ട​ൽ​ക്ക​ര​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സ്ഥാ​പി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച...
ബേ​പ്പൂ​ർ: ന​ടു​വ​ട്ടം മാ​രു​തി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം എ​ട​ത്തി​ൽ​പ​റ​മ്പി​ൽ ബീ​രാ​ൻ കോ​യ​യു​ടെ മ​ക​ൾ ഷ​ഹ​ർ​ബാ​നു​വി​നെ (38) കാ​ണാ​താ​യ​താ​യി ബേ​പ്പൂ​ർ പൊ​ലീ​സി​ൽ പ​രാ​തി. യു​വ​തി​ക്ക്...
ബേ​പ്പൂ​ർ: പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ തൊ​ഴി​ലാ​ളി​യെ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച ബേ​പ്പൂ​രി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട ‘സ​ഫ​ർ’ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി വെ​സ്റ്റ്...
കോ​ഴി​ക്കോ​ട്: ഒ​രാ​ൾ​ക്ക് മൂ​ന്ന് വോ​ട്ട​ർ ഐ.​ഡി കാ​ർ​ഡ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യി​ൽ ധി​റു​തി​വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ. നി​ല​വി​ൽ വോ​ട്ട​ർ ഐ.​ഡി...
ബേ​പ്പൂ​ർ: ഫി​ഷി​ങ് ഹാ​ർ​ബ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബേ​പ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ...
ബേ​പ്പൂ​ർ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി യാ​ർ​ഡി​ൽ ക​യ​റ്റി​യ ബോ​ട്ടി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. ബി.​സി റോ​ഡ് മാ​വി​ൻ​ചു​വ​ട് ബ​സ് സ്റ്റോ​പ്പി​ന് തെ​ക്കു​ഭാ​ഗ​ത്താ​യി ന​ദീ​മു​ഖ​ത്തോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന...
ഫ​റോ​ക്ക്: ചെ​റു​വ​ണ്ണൂ​രി​ൽ 39കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​റു​വ​ണ്ണൂ​രും ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ന്റ്മെ​ന്റ് സോ​ണു​ക​ളാ​ക്കി ക​ടു​ത്ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി....
error: Content is protected !!