September 20, 2024

Koduvally

കൊ​ടു​വ​ള്ളി: കാ​ണി​ക​ളെ ആ​വോ​ളം ത്ര​സി​പ്പി​ച്ച് മാ​ന​ത്ത് പൂ​ര​ത്തി​ന്റെ വ​ർ​ണ​വി​സ്മ​യം തീ​ർ​ത്ത് ലൈ​റ്റ്നി​ങ് സ്പോ​ർ​ട്സ് ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 38ാമ​ത് കൊ​യ​പ്പ സ്മാ​ര​ക അ​ഖി​ലേ​ന്ത്യ...
കൊടുവള്ളി (കോഴിക്കോട്): ഒരുകോടിയോളം രൂപ വിലവരുന്ന തിമിംഗല ഛർദിയുമായി തൃശൂർ സ്വദേശി പിടിയിൽ. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപാണ് (32) കൊടുവള്ളി പൊലീസിന്റെ...
കൊ​ടു​വ​ള്ളി: ന​ഗ​ര​സ​ഭ​യി​ലെ എ​ര​ഞ്ഞോ​ണ, സൗ​ത്ത് കൊ​ടു​വ​ള്ളി അം​ഗ​ൻ​വാ​ടി​ക​ളി​ൽ വൈ​ഫൈ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ വെ​ള്ള​റ അ​ബ്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച്...
കൊടുവള്ളി : കൊടുവള്ളി എക്സൈസ് സർക്കിൾ സംഘവും കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും ബുധനാഴ്ച കട്ടിപ്പാറ അമരാട് മലയിൽ നടത്തിയ റെയ്ഡിൽ 10 ലിറ്റർ...
CALICUT NEWS : കൊടുവള്ളി-ഓമശ്ശേരി റോഡിൽ പട്ടികജാതി സഹകരണ സംഘം ഓഫിസിന് എതിർവശത്തെ ആൾമറയില്ലാത്ത കിണർ അപകട ഭീഷണിയുയർത്തുന്നു. വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ...
കൊടുവള്ളി: വ്യാപാരസ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. നവംബർ 19ന് പുലർച്ചെ ഒരു മണിക്ക് കൊടുവള്ളി വരിക്കുഴിതാഴം സൂപ്പർ മാർക്കറ്റിൽ ഷട്ടർ...
കൊടുവള്ളി : കെ.എസ്.ആർ.ടി.സി. ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രി യിലെത്തിച്ച് ജീവൻരക്ഷിച്ച ഡ്രൈവർ കിഴക്കോത്ത് മറിവീട്ടിൽതാഴം വട്ടക്കണ്ടത്തിൽ ഷംജുവിനെ ആർ.എസ്.എസ്. താമരശ്ശേരി ഖണ്ഡിന്റെ നേതൃത്വത്തിൽ...
കൊടുവള്ളി: മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് ഡി.സി.സി അംഗവുമായിരുന്ന മടവൂർ പൈമ്പാലശ്ശേരി കിളിയനാട് വീട്ടിൽ പത്മനാഭൻ ഏറാടി (90) നിര്യാതനായി. നരിക്കുനി എ.യു.പി...
കോഴിക്കോട്: പുള്ളാവൂർ പുഴയിൽ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുകൾക്കെതിരെ വീണ്ടും പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന. ഇത്തവണ കൊടുവള്ളി നഗരസഭാ സെക്രട്ടറിക്കാണ് ഇ-മെയില്‍...
error: Content is protected !!