അവാർഡിന് അപേക്ഷിക്കാം

അവാർഡിന് അപേക്ഷിക്കാം

കോഴിക്കോട് ∙ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹിന്ദി അധ്യാപകർക്കായി രാഷ്ട്രഭാഷാ വേദി ഏർപ്പെടുത്തിയ വിഭിന്ന സേവാ പുരസ്കാരത്തിനു അപേക്ഷ ക്ഷണിച്ചു. 20 ന് അകം വി.എം.ആനന്ദകുമാർ, ആനന്ദ് വിഹാർ, ആഴ്ചവട്ടം, മാങ്കാവ്, കോഴിക്കോട് എന്ന വിലാസത്തിൽ അയയ്ക്കണം. 9497074599.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!