പ്ലേസ്‌മെന്റ് ഓഫീസർ നിയമനം

പ്ലേസ്‌മെന്റ് ഓഫീസർ നിയമനം

കോഴിക്കോട് : മാളിക്കടവ് ജനറൽ ഐ.ടി.ഐ.യിൽ സ്‌ട്രെവ് പദ്ധതിയുടെ ഭാഗമായി ഒരുവർഷത്തേക്ക് പ്ലേസ്‌മെന്റ് ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച 23-ന് 11 മണിക്ക് കോഴിക്കോട് ഗവ. ഐ.ടി.ഐ.യിൽ. ഫോൺ: 0495 2377016.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!