September 20, 2024

Kuttiady news

ഭ​ണ്ഡാ​ര​വും നേ​ർ​ച്ച​പ്പെ​ട്ടി​ക​ളും കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. മു​ട​വ​ന്തേ​രി കു​ഞ്ഞി​ക്ക​ണ്ടി അ​ബ്ദു​ല്ല എ​ന്ന നാ​ദാ​പു​രം അ​ബ്ദു​ല്ല​യെ​യാ​ണ് (60) കു​റ്റ്യാ​ടി എ​സ്.​ഐ...
കുറ്റ്യാടി: വയനാട് റോഡിൽ കൊടക്കൽപള്ളിക്ക് സമീപം ഓട്ടോ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്. കൊടക്കാൽ ചുണ്ടക്കണ്ടി സമീറിന്റെ മകൾ ഫാത്തിമ സജ (10),...
കായക്കൊടി കണയോങ്കോടുനിന്ന് വനംവകുപ്പ് രാജവെമ്പാലയെ പിടികൂടി. പള്ളിയറത്തൊടിയിൽ ആൾപാർപ്പില്ലാത്ത പറമ്പിൽ തേങ്ങയിടുന്നതിനിടയിലാണ് തൊഴിലാളികൾ പാമ്പിനെ കണ്ടത്. സമീപം തേങ്ങ വീണതോടെ പാമ്പ് പത്തിയുയർത്തി....
കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് രണ്ടുപേരെ തെരുവുനായ് കടിച്ചു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് ശനിയാഴ്ച...
കുറ്റ്യാടി: കാവിലുമ്പാറ കോതോട് പള്ളിയാറക്കണ്ടിയിൽ തേങ്ങാക്കൂടക്ക് തീപിടിച്ചുവെന്ന സന്ദേശം കേട്ട് നാദാപുരത്ത് എത്തിയ അഗ്നിരക്ഷാസേന വലഞ്ഞു. ലീഡിങ് ഫയർമാൻ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ...
error: Content is protected !!