മനാമ: കോഴിക്കോട് നാദാപുരം വരിക്കോളി സ്വദേശി മുഹമ്മദ് മൊട്ടേമ്മൽ (39) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: അസ്മിറ. മക്കൾ: ഷെബിൻ ശ്യം, ഷെഫാസ്, ഷൈഖാൻ മറിയം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.